
#2 in Fantasy
Hero
Jagan was running to take out some important books from his dad's library, when his surroundings were filled with water due to the heavy rain. When he took out the....
Jagan was running to take out some important books from his dad's library, when his surroundings were filled with water due to the heavy rain. When he took out the magical book titled 'Destiny', his destiny itself got changed. He got engulfed in that flood, which completely destroyed his native. But he was clueless that it was just a beginning and the book Destiny was going to redesign his life! In a fraction of a second, his soul travelled to a 'parallel world' and it entered the body of Mr Chethan, who was a teacher at the School of Magic. Chethan was someone who failed to grab the attention of his colleagues as well as his students. Can Jagan adapt his new avatar ? Can he accept the new life style? What are the other surprises awaiting for him in that new world? To know more, listen to 'HERO', only on pocket FM
- E1. Destiny
- E2. Chethan 2.O
- E3. Chethan VS Edwin
- E4. Achante Anugraham
- E5. Hero
- E6. Sarayude Rahasyam
- E7. Student Number 4
- E8. Logistics Building
- E9. Fighter Levels
- E10. Dark Secrets
- E11. Shivanya
- E12. Level Up
- E13. Transition
- E14. Anjoorante Prathikaram
- E15. Pin Treatment
- E16. Dragon Fist
- E17. Puliyum Poochayum
- E18. Vimalinte Help
- E19. Enlightenment Tower
- E20. Mekhayude Achan
Leo — 5/5 — 1yr ago
ഞാൻ ഇന്ന് വരെയുള്ള എപ്പിസോഡ് കേട്ടു 358... ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി ♥️... ആദ്യം കുറെ കഥകൾ കേട്ടു തുടങ്ങിയെങ്കിലും ഇപ്പോൾ ഇതു മാത്രമേ കേൾക്കുന്നുള്ളു... അത്രക്കും പൊളി... 🔥
Ebin Joseph — 5/5 — 1yr ago
my favourite Hero | ഹീറോ (Malayalam) A.Nithya
shafeek — 5/5 — 1yr ago
മറ്റുള്ള ഏതൊരു story miss ആക്കിയാലും ഹീറോ എന്ന ഈ സ്റ്റോറി ഒരു പാർട്ട് പോലും miss ചെയ്യാതെ കേൾക്കുന്നുണ്ട്. അത്രയും കിടിലൻ story തന്നെയാണ് ഹീറോ. ഇനിയും ഇതുപോലുള്ള ഒരുപാട് story പ്രതീക്ഷിക്കുന്നു... ഒരു പാർട്ട് എന്നുള്ളത് മാറ്റി ഒരു 10 പാർട്ട് ഒക്കെ ഒരുമിച്ചിടുമോ അങ്ങനെ കേൾക്കുമ്പോൾ ഒരുപാട് happy ആണ് 👍👍👍👍👍......
Anonymous — 5/5 — 1yr ago
എന്തുകൊണ്ട പെട്ടന്ന് സ്റ്റോറി നിർത്തിയെ കുറച്ച് കൂടി സ്റ്റോറി തുടരമായിരിന്നു ചേതൻ 9 സ്റ്റാർ ടീച്ചർ ആകുന്നതും.. അവന്റെ കുടുംബത്തെ പറ്റിയയൊക്കെ പറഞ്ഞു നിർത്താമായിരുന്നു. എന്തായാലും നല്ല സ്റ്റോറി ആണ് ❤️. പറ്റുമ്മെന്ക്കിൽ സെക്കന്റ് പാർട്ട് കൂടി ചെയ്താൽ നന്നായിരിക്കും. എന്തായാലും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
laheshkichu — 5/5 — 3M ago
its a good story but the story completed suddenly it doesn't get a proper conclusion lots of things in that have to be explained and the research are balance and lots of things to find out its ending is unsatisfied but the whole stroy is very good interesting story
NIKHIL K BABU — 5/5 — 8M ago
അതി മനോഹരം ആയ കഥ ഒത്തിരി വലിച്ചു നിട്ടാതെ നന്നായി അവസാനിപ്പിച്ചു, എന്നാ പെട്ടന്ന് തീർന്നു പോയല്ലോ എന്നാ നിരാശയം ഉണ്ട്. വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കഥ. അതി മനോഹരം. ചില കഥ പത്രങ്ങളുടെ പേരുകൾ ഇടക്ക് മാറ്റിയത് മാറ്റിനിർത്തിയ ഒരു നല്ല കഥ തന്നെ ആണിത്.
Nidhin raveendran — 5/5 — 1yr ago
I think this is the most interesting story in pocket fm . but the ending makes us heart broken and interesting climax . but we really hope that he faces the real villan on his life but in the end he knows that himself is the villan this was intresting but I hope could you continue the story for further long .. for an example chethan return to his family and facing the issues of level 9 s level teacher like that anything..👏
joby — 5/5 — 1yr ago
ഇത് വളരെ അതികം കളിപ്പീര് ആണ് കെട്ട് തുടങ്ങുമ്പോൾ എല്ലാത്തിനും എട്ടു കോയിൻസിൽ താഴെ മതി കേട്ടു തുടങ്ങിയാൽ അത് മുപ്പതു കോയിൻസിൽ കൂടി വരും ഓരോ കഥ കേൾക്കുമ്പോളും അങ്ങനെ ആണ് പൈസ ആഡ് ചെയ്തു കോയിൻസ് വാങ്ങുമ്പോൾ പെട്ടന്ന് സീരിയസ് കോയിൻസിന്റെ എണ്ണം കൂട്ടുന്നത് സെരിയല്ല ഞാൻ ഡിലീറ്റ് ചെയ്യുന്നു പോക്കറ്റ് fm
Captain Iron — 5/5 — 2yr ago
ithrayum super Aaya oru story njan vere kettittilla enn vare thonni.super Aan ith.very entertaining Aan.super Aayittund