
#2 in Drama
Premam
Neelima, a beautiful and resilient woman, has a son named Ashwin, from a one-night stand with billionaire CEO Sidharth. Unaware that he is Ashwin's father, Sidharth re-enters their lives years....
Neelima, a beautiful and resilient woman, has a son named Ashwin, from a one-night stand with billionaire CEO Sidharth. Unaware that he is Ashwin's father, Sidharth re-enters their lives years later as an unexpected stranger and savior.
- E1. Aa Rathriyil!
- E2. Mr. Husband!
- E3. Achan Kodutha Vakku!
- E4. Made for Each Other
- E5. Bhayam!
- E6. Uncle Alla, Daddy!
- E7. Avan Kadannu Kalanju
- E8. Ellam Njan Thurannu Parayum
- E9. Ith Ninte Kunjano?
- E10. Oru Pennukaanal Chadangu
- E11. Njangal Thirichu Pokunnu
- E12. Stardom Media
- E13. Ini Nee Jeevanode Venda!
- E14. Daddy Ini Varille?
- E15. Neelima, Nee Enne Chathichu
- E16. Kaliyalla Kalyanam!
- E17. Ini Nee Rakshappedilla!
- E18. Sudhakaranumayulla Vivaham?
- E19. Enthanu Oru Vazhi?
- E20. Muthalali Alathra Shariyalla
shahana Shanuzzz — 5/5 — 2yr ago
iam not a story reading type... i don't like to read or write a story somethings... ഞാൻ യൂട്യൂബിൽ വീഡിയോസ് റീൽസ് ഒക്കെ കാണുമ്പോൾ ആണ് പ്രേമം എന്ന സ്റ്റോറിടെ റീൽസ് എന്റെ ഫോണിൽ കാണാൻ ഇടയായത്... അതിൽ എനിക്ക് ഇഷ്ടപെട്ട ഒരു actressine കണ്ടു ആ കുട്ടീടെ name ഇക്ക് അറിയില്ല ആ കുട്ടി ചെയ്യുന്ന charaterde name anjali എന്നാണ്... കേട്ടപ്പോൾ സ്റ്റോറി interesting ആയി തോന്നി അപ്പോൾ തന്നെ ഈ ആപ്പ് (pocket FM) ഡൌൺലോഡ് ചെയ്തു... iam love with this story...
malavika — 5/5 — 2yr ago
ഏത് എപ്പിസോഡിലാണ് അശ്വിൻ സിദ്ധാർത്തിന്റെ അച്ഛൻ ആണെന്ന് അറയുന്നേ....
Anonymous — 5/5 — 2yr ago
Premam|പ്രേമം (malayalam) beautiful story and overall presentation!!
Amal Bhanu — 5/5 — 2yr ago
story nannyitt ond but korechu valichuneettam ollathupole pinhe swntham ishttam ane are vivaham chynm chyndann okke athine ellarukoodi neelimayea harassing chyunnthinod enik ottu thalpariyamilla aa kuttyum jeevikatte oru family ayiitt😁👍
Vishnu Kalarikkal — 3/5 — 2yr ago
തുടക്കം നല്ല രീതിയിൽ പോയിരുന്നു സീരിയസ് 235 എപ്പിസോഡ് ആയപ്പോൾ ഒരു സീരിയൽ പാറ്റേണിലേക്ക് പോകുന്നു കോടീശ്വരനും വളരെയധികം പവറും ഉള്ള നായകൻ എന്ന് പറയുന്ന വ്യക്തിക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റാത്ത അവസ്ഥ നായകനെ വെറും മണ്ടനാക്കുന്നു നായകന് സ്വന്തം പെണ്ണിന്റെ ഫോണിലേക്ക് വരുന്ന കോൾ പോലും കണ്ടുപിടിക്കാൻ പറ്റാത്ത മണ്ടൻ നായിക അതിലും വണ്ടി സ്വന്തം ഭർത്താവിനോട് ഒന്നും തുറന്നു പറയാൻ പറ്റാത്ത മണ്ടി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അതേപോലെ വിശ്വസിക്കുന്നു സീരിയസ് ഒന്നും കൂടി ഡെവലപ്പ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പറ്റുമെങ്കിൽ ആണിന്റെ ശബ്ദം ആണ് ചെയ്താൽ കുറച്ചുകൂടി നന്നായിരിക്കും 👍all the best
vaisakh j — 4/5 — 1yr ago
Story kollam but ee story kettapol enik thoniyath queen Ena storyline pine oru nok kannuvan enna storyline mayitt mix cheyith ezhuthiya story polle thonuni enal ee story nanayitt sankadappeduthunnundu pine ethiri mind confused akunumund enthayallum kollam
Shiny B — 5/5 — 1yr ago
ഇത് Super ആയിട്ടോ ഇത് എത്രയും വേഗം തിരാതെയിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നു ആദ്യം കുറച്ച് ഇഷ്ടപ്പെട്ടെല്ല പക്ഷേ ഇത്ര മനോഹരമാകുമെന്ന്. വിചാരിച്ചില്ല സിച്ചുനിലു ഇവരുടെ സ്നേഹത്തിൻ്റെ ശക്തിയാൽ എത് ശത്രുവും നിലം പൊത്തുംമെന്ന് തെളിച്ചച്ചു Super കുടെ അശ്വിൻ സൂര്യ പ്രിയങ്കമല്ലിക വിനോട് മാധാവ് എല്ലാവരും Super ഇവർ എല്ലാവരും ചേർന്ന് നല്ല ഒരു ജൈയിത്രയാത്ര തുടരട്ടെ ഇത് എഴുതിയ അൾക്കും സൗണ്ട് നൽകി ഞങ്ങളെ ഇത്രയുക്കും ആകർഷണമായി പിടിച്ചിരി ഞാൻ സാധിച്ച് സൗണ്ട് ൻ്റെ ഉടമയ്ക് ബിഗ് താങ്ക്സ്👍👍👍🚔🚔🚔❤️❤️❤️❤️
Binitha Baiju — 5/5 — 1yr ago
Even though it is an audio, it is good content... the person who listens it is said in such a way that the person who listens understands it well..... I like it a lot....
fazz — 5/5 — 1yr ago
enik ee pocket FM ettavum ishtam ee premam ynna story ann nalla oru feel ann kitunnanth neelima and sidarth nte oro kaliyum chiriyum oky njn aswathichu kelkunind oru alarm vechu kelkkan vendi kathu nilkunnath pole thon um