
#8 in Romance
Hridayam
Amrita and Sreedev took a different paths, after their break up owing to the involvement of Sreedev's mother Rajalakshmi. Amrita, who was pregnant narrowly escaped from Rajalakshmi's crooked plans.....
Amrita and Sreedev took a different paths, after their break up owing to the involvement of Sreedev's mother Rajalakshmi. Amrita, who was pregnant narrowly escaped from Rajalakshmi's crooked plans. Years later, Sreedev comes across Amritha, who is now leading a happy life with their son Aryan. Even Sreedev meets Aryan, but he fails to recognize his son. Even Amrita tried to hide the truth about their son from Sreedev. Is there a divine connection between them that could never be savored even after the breakup? Will Sreedev and Amritha continue living their lives separately or does fate have a different plan for them? To find out the answers to these questions, listen to “Hridyam,” only on Pocket FM.
- E1. Aa Rathri
- E2. Varshangalkku Shesham
- E3. Avanum Avalum
- E4. Samagamam
- E5. Veendumoru Koodikkazcha
- E6. Moonnamathoral
- E7. Aadyamay Kandanaal
- E8. Ormakalude Album
- E9. Avasana Koodikkazcha
- E10. Oru Chumbanathinte Ormakk
- E11. Avanu Vendi
- E12. Oru Nandhiparachil
- E13. Nibandhana
- E14. 24 Manikkoor
- E15. Achuvinte Surgery
- E16. VIP Roomil Sambhavichathu
- E17. Orikkal Koodi
- E18. The Strange Well Wisher
- E19. Veendum Athijeevikkumo..?
- E20. Nashtappedalinte Vedhana
Anamika PA — 5/5 — 2yr ago
ഒരു പാട് ഇഷ്ടമായി നല്ല കഥ നല്ല ശബ്ദം, വാക്കുകൾ കിട്ടുന്നില്ല വർണ്ണിക്കാൻ, പ്രണയത്തിൻ്റെ കയ്പ്പുരസത്തിൽ നിന്നും സ്നേഹത്തിൻ്റെ മാധുര്യത്തിലെക്ക് കഥ നമ്മളെ കൂട്ടി കൊണ്ടുപോകുന്നു😻🥰🥰🥰💓💓💓💓💓
Achu — 1/5 — 1yr ago
കുറച്ചു പാർട്ടുകൾ ഞാൻ കോയിൻ തന്നാണ് വായിച്ചത്. ഇപ്പോൾ ഓട്ടോമാറ്റിക് ആയി ഓപ്പൺ ആയിക്കൊണ്ടിരുന്ന പാർട്ടുകൾ കൂടി ഇവർ ലോക്ക് ചെയ്തിരിക്കുന്നു. എല്ലാം കോയിൻ കൊടുത്താലേ കേൾക്കാൻ പറ്റൂ എന്ന നിലയിലാണ് ഇപ്പോൾ. അത് മാറ്റണം. എപ്പോഴും പണം തരാൻ കഴിയാത്തവർ ബാക്കി കഥ അറിയണ്ട എന്നാണോ. 😡😡. ടൈമർ ഓപ്പൺ ചെയ്തേ പറ്റൂ.
Anu calicut — 5/5 — 1yr ago
എങ്ങനെയെങ്കിലും ദേവ് അച്ചു മകനാണെന്നും അമൃത ഇതുവരെ വേറൊരു വിവാഹം കഴിച്ചിട്ടില്ല എന്ന സത്യവും അറിഞ്ഞാൽ മതിയായിരുന്നു.... അവര് തന്നെ ഒന്നിക്കണം .... കഥ വായിക്കുന്ന ശബ്ദം uffff വല്ലാത്തൊരു അട്ട്രാക്ഷൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘
നോക്കണ്ട ഇത് ഞാൻ അല്ല — 5/5 — 2yr ago
Beautiful... ശെരിക്കും തീർന്നപ്പോൾ എന്തോ പോലെ... ശബ്ദം നൽകിയ ആളെ പ്രശംസിക്കാതെ ഇരിക്കാൻ വയ്യ... കുറച്ചു ഭാഗങ്ങൾ ബോർ ആയി തോന്നി കഥയിൽ...പക്ഷെ എങ്കിലും മനോഹരമായ കഥ...
jumana — 5/5 — 2yr ago
no words to say. randu hridhayanghalu azhakkadalinte alapoloru pranayam . paranayavarkuvendi pranan kodukkan mathram kazhivulloree pranayam
NJH — 5/5 — 1yr ago
സ്റ്റോറിയുടെ പേര് പോലെ തന്നെയാണ് ഹൃദയത്തിൽ കൊള്ളുന്ന പോലുള്ള കഥയാണ് ഇതിൽ ഉള്ളത് വാക് സാമർത്ഥ്യവും ശബ്ദാലംകാരവും വളരെയേറെ വ്യത്യസ്തവും മനോഹരവും ആയിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👏🏻💕💐💐💐💐