- E1. Amarendran
- E2. Vasukiyude Theerumanam
- E3. Apamana Bharam
- E4. Varunamithrante Agamanam
- E5. Amritha Dhaara
- E6. Uyirthezhunnelppu
- E7. Raktha Jala Vidya
- E8. Amrutha Dhaarayude Sakthi
- E9. Amruthadhara Lelathinu Orungunnu
- E10. Chiranjeevaguru
- E11. Devangana
- E12. PITHRU VALSALYAM
- E13. VEENDUM SAKTHANI AMARAN
- E14. INDROLSAVAM
- E15. AMARANTE MARUPADI
- E16. INTHROLSAVATHIL VIJAYICHU AMARAN
- E17. NAKSHTHRA SAKTHI NEDI AMARAN
- E18. JANAKIYUMAYULLA PRASNAM
- E19. AMARANTE VIJAYAM
- E20. AMARA SOORYA YUDHAM
Aton — 5/5 — 1yr ago
ആളെ പറ്റിക്കാൻ 100% ഓഫർ. പൈസ കൊടുത്ത് ഓഫർ വാങ്ങുന്ന ഞങ്ങൾ 😡😡😡😡😡😡. ഈ സ്റ്റോറി ആർക്കും പെട്ടന്ന് ഇഷ്ടപെട്ടില്ല എന്നാൽ സ്റ്റോറി കണ്ടിന്യൂ ചെയുമ്പോൾ ഈ സ്റ്റോറി range കോടീശ്വരൻ എന്ന സ്റ്റോറിക്കു മെല്ലെ ആണു എന്നു തോന്നും. സ്റ്റോറി സൂപ്പർ🥰🥰🥰🥰 but എപ്പിസോഡ് ഡെയിലി 1😭😭😭 മാത്രം. അത് എനിക്ക് ഇഷ്ടമായില്ല 5 എപ്പിസോഡ് ഡെയിലി വേണം.❤️❤️❤️❤️❤️❤️ 1000 എപ്പിസോഡ് ഇപ്പോ ഇടൽ 9 coin വെച്ച് ഞാൻ ഇപ്പോ കണ്ണും🤩🤩🤩 എന്നാൽ daliy മുകുപൊടി വലിക്കും പോലെ ഒരു എപ്പിസോഡ് ഇടൽ എനിക്ക് പ്രത് പിടിക്കും. സ്പീഡ് അപ്പ് അവൻ ഉണ്ട് പോക്കറ്റ് fm. കഷ്ടം
Anonymous Anivarkala — 5/5 — 1yr ago
ഏറ്റവും നിലവാരമുള്ള കഥ 'അവതരണ രീതി - ശബ്ദം എല്ലാം കൊണ്ടും ഏറ്റവും മികച്ചത് അതാണ് യോദ്ധാ ''...... എന്നാൽ സഹിക്കാൻ കഴിയാത്ത പ്രശ്നം ആഴ്ച്ചയിൽ ഒരു ദിവസം (' ഞായറാഴ്ച്ച) കൂടുതൽ എപ്പിസോഡുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല ... അതിനാൽ ഇത് ഗൗരവമായി തന്നെ എടുക്കണം . ദിവസം ഇടുന്ന ഒറ്റ എപ്പിസോഡ് തീരെ ദീർഘമില്ലാത്തതുമാണ്.
dani p — 5/5 — 1yr ago
Nice one 👍. My most favourite in pocket FM now ❤️🔥
Libin Libin — 5/5 — 1yr ago
wow super nice story 🤩🤩🤩🤩🤩
kuttapizz — 5/5 — 1yr ago
എന്റെ അക്കൗണ്ടിൽ കോയിൻസ് ഉണ്ട് എന്നാലും എനിക്ക് തുടർന്ന് കാണാൻ പറ്റുന്നില്ല...
NIDHAS — 4/5 — 3M ago
കഥയെല്ലാം കൊള്ളാം പക്ഷെ ഇടക്കിടക്ക് അത്,ഇത്, പക്ഷെ, അങ്ങനെ ഇങ്ങനെ എന്ന് തുടങ്ങി ഒരുപാട് ആവർത്തനങ്ങളും ആവശ്യമില്ലാത്ത വലിച്ചു നീട്ടലും ഒഴിവാക്കേണ്ടതാണ് അതുപോലെ ഒരു എപ്പിസോഡിൽ തീരേണ്ട യുദ്ധം 5 എപ്പിസോഡിലും കഴിയുകയുമില്ല ഇന്റർവെൽ ആകുകയുമില്ല. ഇതൊക്കെ കേൾക്കുമ്പോൾ അമരന്റെ സ്റ്റാമിനയും എതിരാളിയുടെ സ്റ്റാമിനയും ആലോചിക്കാൻ കൂടി പറ്റില്ല, ഇതൊക്കെ പടച്ചുവിടുന്നവരോടായി പറയട്ടെ കേൾക്കുന്ന ഞങ്ങൾ നിങ്ങളുടെ അത്ര പൊട്ടന്മാരല്ല എന്നുകൂടി നിങ്ങൾ വിചാരിച്ചാൽ നന്നായിരിക്കും.
suresh babu ku — 5/5 — 6M ago
വളരെ നല്ല സ്റ്റോറി ഈ സ്റ്റോറിക്കു വേണ്ടി ഡെയിലി 100 രൂപ കൊടുത്തു കോയിൻ വാങ്ങി കേൾക്കും വളരേ നല്ല കഥ ഇതിന്റ ബാക്കി കണ്ടിന്യൂ ചെയ്യാമോ
സുജിത് — 5/5 — 8M ago
പെട്ടെന്ന് തീർത്തത് വളരെ പ്രയാസമായി. ഈ കഥ തീർത്തും നിരാശ ജനഗമാക്കി നിർത്തി. ഒരു സെക്കന്റ് പാർട്ടുകൂടി ശ്രീഷ്ടിക്കാൻ ശ്രമിക്കു 1287 എപ്പിസോഡിൽ തീർത്തു നിർത്തി അമരന്റെ കല്യാണം ബാക്കിയൊക്കെ ചേർക്കാമായിരുന്നു