- E1. Aarambham
- E2. Kodeeswaran
- E3. Dream Lover
- E4. Indraprastham
- E5. Crystal Club
- E6. First Gift
- E7. Mahadhevi
- E8. Vakkuwadham
- E9. Debit Cardile Panam
- E10. Partnership Deal
- E11. Gift Thanathaaru
- E12. Ahangari
- E13. Old Friend
- E14. Olivia
- E15. Nalu Suhrthukkal
- E16. Prathinidhi
- E17. A Special Gift
- E18. Nirashakamukan
- E19. Irakkividunnu
- E20. Koottathallu
Naveenjoy — 5/5 — 2yr ago
ഇത് ഷോർട്ട് ഫിലിം ആണോ മൂവി ആണോ ഒന്നുമറിയില്ല എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു ഈ കഥ എങ്ങനെ പറയേണ്ടന്നറിയില്ല നല്ലോണം എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട് 251 വരെ ചാപ്റ്റർ കണ്ടു ബാക്കിയുള്ള ചാപ്റ്റർ കാണാനുള്ള ആഗ്രഹം ഉണ്ട് ഇതെങ്ങനെ പറയണ്ട എന്നറിയില്ല എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ എന്റെ ജീവിതത്തിൽ ഇതുപോലെത്തെ കഥ ഇതുവരെ ഞാൻ കേട്ടിട്ടില്ല ഇതിനെ കാണാൻ രണ്ടാഴ്ചയായി എനിക്ക് ഈ വീഡിയോ കിട്ടിയിട്ട് എത്ര ഭാഗങ്ങളൊക്കെ എങ്ങനെയാ പോയെന്ന് അറിയില്ല എനിക്കറിയേണ്ടത് ശരിക്കും നടന്ന ഒരു ഫിലിമാണോ ചെയ്ത ചേട്ടന് ഞാനൊരു ബിഗ് സല്യൂട്ട് ❤️🌹
NEELU_MENON — 5/5 — 2yr ago
this story is really good. the way sreelu and Rishi cares for eo and their character development. the way of presentation of the story and the script , the dialogue. Everything is really perfect ⭐⭐⭐⭐⭐
Varkey — 5/5 — 2yr ago
There could have been the female voice if various artists. Which could have given a little more effect. The current audition person has a mono acting voice. Which can be change along with female voice
sree sree — 5/5 — 1yr ago
മനോഹരവും ത്രില്ലിങ്ങും ആയ കഥ. വളരെ ഭംഗിയായി ഓരോ ഭാഗവും കോർത്തിണക്കി പോയിരുന്ന ഒരു കഥയെ 500-600 എപ്പിസോഡ് ഒക്കെ ആയി കഴിയുമ്പോ പിന്നെ തട്ടി കൂട്ട് ആയി മാറുന്ന കാഴ്ചയാണ്.. 700 ന് മുകളിൽ കേട്ടു. കോയിൻ വാങ്ങി കാശ് കളയാതെ ഫ്രീ എപ്പിസോഡ് മാത്രം കേൾക്കുന്നുണ്ട്.. കേട്ട് നോക്കുക നിങ്ങളുടെ അഭിപ്രായമറിയിക്കുക
kpa — 5/5 — 2yr ago
നല്ല കഥ യാണ്...2week കൊണ്ട് 283 എപ്പിസോഡുകൾ കേട്ട് കഴിഞ്ഞു.... but ഒരുപാട് ലാഗ് ആണ്... ആവർത്തിച്ചും പെട്ടന്ന് പറഞ്ഞു തീർക്കാതെ ഓവർ ആക്കിയും ഇത് ഒരു സ്റ്റാറിനെ ഞാൻ കുറക്കുന്നു.... ഒരു ദിവസം 4എപ്പിസോഡ് എങ്കിലും മിനിമം അപ്ലോഡ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം....
Shafi — 4/5 — 2yr ago
നല്ല കഥയാണ് പക്ഷെ ഇതിന്റെ ചാർജ് മാന്യമല്ല, വലിയ തുക തന്നെ ഒരു കഥ കേൾക്കാൻ വേണ്ടി ചെലവഴിക്കണമെന്ന കാര്യത്തോട് യോജിപ്പില്ല, ചാർജ് നന്നായി കുറക്കണം അല്ലാത്ത പക്ഷം ഞാനും എന്റെ നിർദേശ പ്രകാരം ഇതിൽ ജോയിൻ ചെയ്ത മുപ്പത്തിലധികം വരുന്ന കൂട്ടുകാരും അവരുടെ ലിങ്കിലൂടെ വന്നവരും ഇത് uninstall ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
SJ — 5/5 — 2yr ago
story is beautifully but this app was very bad
Vallettan — 4/5 — 1yr ago
bro this sound effects and music in background is just awesome. this story is keeping steady flow of suspense and sometimes story implies current situation in our society all the authors and voice-over artists is awesome
kannan — 5/5 — 2yr ago
ഇതുവരെയുള്ള കഥ വളരെ മനോഹരവും അതിൻറെ അവതരണ രീതി വളരെ ശ്രവണ സുഖം നൽകുന്നതുമാണ് . ബാലൻസ് ഉള്ള എപ്പിസോഡും ഇതുപോലെ കോളിറ്റി കീപ്പ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
Muhammed Safvan — 5/5 — 2yr ago
എന്റെ ഇന്നത്തെ ഫ്രീ എപ്പിസോഡ് കിട്ടിയില്ല വീണ്ടും ടൈം കാണിക്കുന്നു ഇത് ചതിയാണ് 🙁😔